KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പയറ്റുവളപ്പിൽ രാഘവൻ (72) നിര്യാതനായി.97-ാം ബൂത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ബൂത്ത് സെക്രട്ടറിയായിരുന്നു. ഭാര്യ. വിമല. മക്കൾ പ്രസീത, ഷാജി, ബിജു, ജസീന. മരുമകൻ: ചക്ര ദാസ് (മാഹി) സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *