KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പന്തലായനി നടുവിലെ വെളളിലാട്ട് പരേതനായ രാമുണ്ണിനായരുടേയും, ലക്ഷ്മിഅമ്മയുടേയും മകൻ ശിവദാസൻ (50) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: അർജുൻ, നന്ദകിഷോർ. സഹോദരങ്ങൾ: പരേതനായ വിജയൻ, നാരായണൻ, ഹരിദാസൻ, രമേശൻ, ബേബിഗിരിജ, തങ്കമണി. സഞ്ചയനം: ബുധനാഴ്ച.

 

Leave a Reply

Your email address will not be published. Required fields are marked *