KOYILANDY DIARY

The Perfect News Portal

നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാലക്ക് പുസ്തക പൊതി നൽകി

കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാലക്ക് ശ്രീ വാസുദേവാശ്രമ ഹയർ സെക്കണ്ടറി സ്കൂൾ, സ്കൗട്ട് & ഗൈഡ് യുണിറ്റ് പുസ്തക പൊതി നൽകി. സാക്ഷരതാ ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് കീഴരീ യൂർ ഉദ്ഘാടനം ചെയ്തു. ശ്യാംലാൽ ശ്യാം നിവാസ് അദ്ധ്യക്ഷത വഹിച്ചു.
രവി എടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ശിൽപ്പ .സി, രാജേഷ് കെ, പാർവ്വതി എസ്സ്, ബി.എസ് അബ്സിന, തീർത്ഥ എം.പി എന്നിവർ സംസാരിച്ചു. രാജൻ നടുവത്തൂർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *