KOYILANDY DIARY

The Perfect News Portal

ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: ചെറിയമങ്ങാട് സിത്തു നിവാസിൽ രാജൻ (65) നെ വെള്ളറക്കാട് റെയിൽവെ ട്രാക്കിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ വെള്ളറക്കാട്  വെച്ചാണ് സംഭവം. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.

ഭാര്യ: ഗീത. മക്കൾ: സിന്ധു , ദിലീപ് കുമാർ, സീന. മരുമക്കൾ: കെ.വി.സുരേഷ്, (നഗരസഭാ കൗൺസിലർ) ദീപക്, ഷാഹിനി.

Leave a Reply

Your email address will not be published. Required fields are marked *