KOYILANDY DIARY

The Perfect News Portal

ഖാദി തൊഴിലാളികൾ ശുചീകരണ പ്രവർത്തി നടത്തി

കൊയിലാണ്ടി: മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികത്തിന്റെ ഭാഗമായുള്ള സ്വഛതാ അഭിയാൻ പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഖാദി കേന്ദ്രത്തിലെ തൊഴിലാളികൾ ശുചീകരണ പ്രവർത്തി ആരംഭിച്ചു. കേന്ദ്രം മാനേജർ പി. ഹരീഷ് ബാബു സി.എം.പത്മിനി, എൻപത്മിനി തുടങ്ങിയവർ സംസാരിച്ചു. ഗാന്ധിജയന്തി ദിനം വരെ ശുചീകരണം തുടരും.

Leave a Reply

Your email address will not be published. Required fields are marked *