KOYILANDY DIARY

The Perfect News Portal

കോതമംഗലം ജി.എൽ.പി. സ്‌കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു

കൊയിലാണ്ടി: ഹിരോഷിമ ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി കോതമംഗലംജി.എൽ.പി. സ്‌കൂളിൽ പ്രഭാഷണവും യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. ബി. പി. ഒ. എം. ജി. ബൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. സഡോക്കോ, കൊക്ക് നിർമ്മാണം  എന്നിവയും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് യു. മിനി ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. പ്രജിത ബി.പി, രസിത പി, ഷൈബ എം. കെ, രശ്മി കെ. എന്നിവർ സംസാരിച്ചൂ.

Leave a Reply

Your email address will not be published. Required fields are marked *