KOYILANDY DIARY

The Perfect News Portal

കട്ടില്‍ വിതരണം ചെയ്തു

കൊയിലാണ്ടി :  ജനകീയാസൂത്രണം 2017-18 പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ വൃദ്ധര്‍ക്കുള്ള കട്ടില്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍ പേഴ്‌സൺ വി.കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയര്‍മാന്മാരായ വി.കെ. അജിത, വി.സുന്ദരന്‍, നഗരസഭാംഗങ്ങളായ എന്‍.കെ. ഗോകുല്‍ദാസ്, ശ്രീജാറാണി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരായ പത്മിനി, വത്സല എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *