KOYILANDY DIARY

The Perfect News Portal

എ.ഐ.വൈ.എഫ്. ക്യൂബൻ ഐക്യദാർഢ്യം

കൊയിലാണ്ടി : ക്യൂബക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് കൊയിലാണ്ടി  മണ്ഡലം കമ്മിറ്റി  ബസ്റ്റാൻ്റ് പരിസരത്ത് ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്‍റ് അഡ്വ: കെ.പി. ബിനൂപ് ഉദ്ഘാടനം ചെയ്തു. എ.ടി.വിനീഷ്  അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. രമേശ് ചന്ദ്ര, സുമേഷ് ഡി. ഭഗത് എന്നിവർ സംസാരിച്ചു. ഇ.കെ. ബൈജു, എ.ടി. ആകാശ് തുടങ്ങിയവർ പരിപാടിക്ക് നേത്യത്വം നൽകി. 

Leave a Reply

Your email address will not be published. Required fields are marked *