KOYILANDY DIARY.COM

The Perfect News Portal

ടെൻഡർ ക്ഷണിച്ചു

.
കോഴിക്കോട് ഐസിഡിഎസ് അർബൻ 1 സിഡിപിഒ കാര്യാലയത്തിനു കീഴിൽ 133 അംഗൻവാടികളിലേക്ക് പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.
ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ എട്ടിന് ഉച്ചക്ക് ഒന്നിന്. ഫോൺ- 0495-2702523, 8281999306
Share news