KOYILANDY DIARY

The Perfect News Portal

അരിക്കുളം മാവട്ട് പുതുക്കുടി കല്യാണി (95)

കൊയിലാണ്ടി: അരിക്കുളം മാവട്ട് പുതുക്കുടി കല്യാണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കടുങ്ങോൻ. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *