KOYILANDY DIARY

The Perfect News Portal

അരിക്കുളം ഊരളൂർ മനത്താനത്ത് (കട്യാട്ട്) കുഞ്ഞികണാരൻ നായർ (85)

കൊയിലാണ്ടി: അരിക്കുളം ഊരളൂർ  മനത്താനത്ത് (കട്യാട്ട്) കുഞ്ഞികണാരൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ  അമ്മാളുഅമ്മ. മക്കൾ: രാമകൃഷ്ണൻ, രാധ, രമ. മരുമക്കൾ: ഷാജി (നടുവത്തൂർ), ഗിരിജ (മുണ്ടോത്ത്). സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *