KOYILANDY DIARY

The Perfect News Portal

അട്ടപ്പാടി ചെന്താമലയില്‍ രണ്ട് ഏക്കര്‍ കഞ്ചാവ് തോട്ടം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടി ചെന്താമലയില്‍ രണ്ട് ഏക്കര്‍ കഞ്ചാവ് തോട്ടം കണ്ടെത്തി. പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷ്ണറുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. അരകോടിയോളം വിലമതിക്കുന്ന 1604 ചെടികള്‍ ഉള്ള തോട്ടമാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *