കൊയിലാണ്ടി: കണയങ്കോട് പരേതനായ കുഞ്ഞാലി രാഘവന്റെ ഭാര്യ കെ.ആർ.പി സദനത്തിൽ കമല (78) നിര്യാതയായി. മക്കൾ: പ്രവീൺ കുമാർ (ബിസിനസ്), പ്രബീഷ് കുമാർ (ശങ്കർ അസോസിയേറ്റ്സ് കൊയിലാണ്ടി), പ്രഷില, പ്രജിത്ത് കുമാർ. മരുമക്കൾ: രഞ്ചിത, നിമ്മി, രാജീവൻ, ഷെജില. സഞ്ചയനം വെളളിയാഴ്ച.