KOYILANDY DIARY

The Perfect News Portal

കോഴിക്കോട് അരക്കിണർ, താഴത്തുംകണ്ടി ക്ഷേത്രത്തിന് മുൻവശം വി പി വാസു (77)

കോഴിക്കോട്: അരക്കിണർ, താഴത്തുംകണ്ടി ക്ഷേത്രത്തിന് മുൻവശം വി പി വാസു (77) നിര്യാതനായി. ഭാര്യ: തങ്കം, മക്കൾ അനിൽ അണേല (മലബാർ ചാനൽ ന്യൂസ് റീഡർ കൊയിലാണ്ടി), ബാബു (ഗൾഫ്), ബീന (ഗൂഡല്ലൂർ). മരുമക്കൾ: സുരേഷ്, ഫെമിത, ഷിജി.