KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പയറ്റുവളപ്പിൽ ചിത്രാ ടാക്കീസിനു സമീപം (റൈറ ഹൗസ് ) വത്സല (60)

കൊയിലാണ്ടി: പയറ്റുവളപ്പിൽ ചിത്രാ ടാക്കീസിനു സമീപം (റൈറ ഹൗസ് ) വത്സല (60) നിര്യാതയായി. ഭർത്താവ്: പി. വി. ഹരിദാസൻ, മക്കൾ: റൈസി (കാലിക്കറ്റ് യൂണിവേഴ്സിറ്റി), പരേതനായ റയേഷ്, മരുമകൻ: സജീവൻ. (കാലിക്കറ്റ് യൂണിവേഴ്സിറ്റി) സഞ്ചയനം: ബുധനാഴ്ച.