കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 20 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം.
- ഇന്ന് സേവനം ലഭിക്കുന്നവ
- സർജ്ജറി – ഡോ. നിനിത
- അസ്ഥി രോഗം – ഡോ. റഷീദ്
- ദന്ത രോഗം –
- കണ്ണ് – ഡോ. സുമിത
- ഇ.എൻ.ടി – ഡോ. സിന്ധു, ഡോ. മൈക്കൽ
- കുട്ടികൾ – ഡോ. രമ്യ
- ജനറൽ – ഡോ. അഫ്സൽ
- സി.ടി. സ്കാൻ – (9 മണി മുതൽ 1 മണി വരെ)
Advertisements
- ഇന്ന് സേവനം ഇല്ലാത്ത വിഭാഗം
- സ്കിൻ –
- സ്ത്രീ രോഗം –
- മെഡിസിൻ –
- USG രാവിലെ 7.30 മുതൽ ആരംഭിക്കും (വ്യാഴം, ശനി ദിവസം മാത്രം)
- വിശദ വിവരങ്ങൾക്ക്: 0496 2630 142, 0495 2960 142