കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
- 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (9 am to 7.30 pm) ഡോ.അലി സിദാൻ (7.30 pm to 9 am)
- 2. ഡെന്റൽ ക്ലിനിക് ഡോ. റാഷിദ (9.30 Am to 6:30 pm)\
- 3. ഫിസിയോ തെറാപ്പി (3 pm to 6 pm
- 4.ഗൈനക്കോളജി വിഭാഗം ഡോ : ഹീര ഭാനു (5pm -6pm)
- 5. എല്ല് രോഗവിഭാഗം ഡോ : ആകാശ് ദീപ് (4 pm to 9pm)
- 6. ശിശു രോഗവിഭാഗം ഡോ : മറിയം മൻസാർ 9.30 am to 1.30 pm
Advertisements
- കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്സ് -റേ, ഇസിജി, ഒബ്സെര്വേഷന് & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്പെഷ്യാലിറ്റി പോളിക്ലിനിക്.
- ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ് സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )
മറ്റു വിഭാഗങ്ങൾ
- 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. ഇയ്യാദ് മുഹമ്മദ് (ശനി 9 am to 12 pm)
- ഡോ :വിപിൻ (തിങ്കൾ, വ്യാഴം, ഞായർ 9am to 1 pm)
- 2.ഗൈനക്കോളജി വിഭാഗം .ഡോ. സുജ ആൻ രഞ്ജി തിങ്കൾ, ബുധൻ, ശനി (3 pm to 5 pm)
- 3. കാർഡിയോളജി വിഭാഗം ഡോ. ബിജോയ്. കെ ( ചൊവ്വ 9.30Am to 11.30Am)
- 5. കൗൺസിലിംഗ് വിഭാഗം ഡോ. അൻവർ സാദത്(ബുക്കിങ് പ്രകാരം )
- 6.അൾട്രാ സൗണ്ട് സ്കാനിംഗ് തിങ്കൾ, ബുധൻ (3.30 pm to 5.30 pm)
- 7.യൂറോളജി വിഭാഗം ഡോ. ആദിത്യ ഷേനോയ് വ്യാഴം .8am to 9 am
- 8.ചർമ്മ രോഗ വിഭാഗം ഡോ. ദേവി പ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11am to1 pm)
- 9.ഇ എൻ ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് ചൊവ്വ, വ്യാഴം, ശനി,5 pm to 7 pm)
- 10.എല്ലു രോഗ വിഭാഗം ഡോ :ഇർഫാൻ (തിങ്കൾ, ബുധൻ, ശനി,ഞായർ 4pm to 7pm
- 11.മാനിസികാരോഗ്യ വിഭാഗം ഡോ. അനീറ്റ ജെയിംസ് (വ്യാഴം 3 pm to 5 pm)
- 12.പിടിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ :വിനിത വിജയ രാഘവൻ ഞായർ (9:30 am to 11 am)
- 13. ഗ്യാസ്ട്രോഎന്ററോളജി വിഭാഗം ഡോ:ഗിരീഷ് 4 pm 6 pm
- 14.ന്യൂറോളജി വിഭാഗം ഡോ : അനൂപ് (വ്യാഴം 4.30 pm to 6.30 pm)
Contact no:04962994880, 2624700, 9744624700,9526624700, 9656624700(whatsapp )