KOYILANDY DIARY

The Perfect News Portal

വായന പക്ഷാചരണം സമാപിച്ചു

മേപ്പയ്യൂർ: താലൂക്ക് ലൈബ്രറി കൗൗൺസിൽ കൊയിലാണ്ടി. സലഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യുക്കേഷൻ മേപ്പയ്യൂർ, വി. പി. കൃഷ്ണൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയം മഞ്ഞക്കുളം എന്നിവ സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനം പ്രശസ്ത കവി ഡോ. വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. സലഫി ഐ.ടി.ഇ പ്രിൻസിപ്പാൾ അജയ് ആവള അദ്ധ്യക്ഷതവഹച്ചു.
എൻ ശങ്കരൻ മാസ്ററർ, എ.പി അസീസ് മാസ്റ്റർ, കെ. നാരായണൻ കെ.വി രാജൻ, കെ.പി രാധാകൃഷ്ണൻ, അഡ്വ. പി കുഞ്ഞി മൊയ്തി, എ.എ. സുപ്രഭ, എ എം കുഞ്ഞിരാമൻ, വി. വിജയൻ എന്നിവർ സംസാരിച്ചു
സലഫി ഐ.ടിഇ വിദ്യാർത്ഥി സനിക ചന്ദ്രൻ്റെ കവിതയും വിദ്യാർത്ഥികൾ പങ്കെടുത്ത പുസ്തക പരിചയപ്പെടുത്തലിന്റെ വീഡിയോ സമാപനത്തിൽ പ്രദർശിപ്പിച്ചു.
Advertisements