KOYILANDY DIARY

The Perfect News Portal

വീടിന്റെ സംരക്ഷണഭിത്തി തകർന്നു

മുക്കം: വീടിന്റെ സംരക്ഷണഭിത്തി തകർന്നു. കനത്ത മഴയിൽ കൂടരഞ്ഞി പഞ്ചായത്തിലെ കരിങ്കൂറ്റി ഈന്തുക്കല്ലേൽ സിജോയുടെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. സംരക്ഷണഭിത്തി പൂർണമായും ഇടിഞ്ഞുതാഴ്ന്നു. വീടിന്റെ ഒരുഭാഗത്ത് വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. സിപിഐ(എം) ലോക്കൽ സെക്രട്ടറി ഇ. ജെ. ജലീലിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.