KOYILANDY DIARY

The Perfect News Portal

കോഴിക്കോട്

ബാലുശ്ശേരി: കരുമല മഹാദേവ ദേവീക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി ബാണത്തൂർ ഇല്ലം വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിലായിരുന്നു ചടങ്ങ്. ഉത്സവാഘോഷം ഫെബ്രുവരി എട്ടുവരെ നീണ്ടുനിൽക്കും. ശിവൻ്റെ ഉത്സവം ആറിന്...

കൊയിലാണ്ടി: നയന മനോഹരമായ കാഴ്ചയൊരുക്കി എഡിസൺ തുരുത്ത്. അകലാപ്പുഴയിലെ നയന മനോഹരമായ തുരുത്ത് ആയിരക്കണക്കിന് പക്ഷികൾക്ക് അഭയ കേന്ദ്രമാകുന്നു. സ്വദേശികളും വിദേശികളുമായ പക്ഷികളാണ് ഈ തുരുത്തിൽ നിന്ന്...

പയ്യോളി: മാഹിയിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്നം 260 കുപ്പി മദ്യം പയ്യോളി പോലീസ് പിടികൂടി. ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ടൗണിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ്‌...

കൊയിലാണ്ടി: പ്രശസ്ത നാടക പ്രവർത്തകനും സംഘാടകനുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണാർത്ഥം പൂക്കാട് കലാലയം ഏർപ്പെടുത്തിയ നാടക പുരസ്കാരത്തിന് ഇത്തവണ വേണുകുനിയിലിനെ തെരഞ്ഞെടുത്തു. നാടക പിന്നണി പ്രവർത്തകൻ, സംഘാടകൻ, നടൻ എന്നീ...

കോ​ഴി​ക്കോ​ട്: കോ​വി​ഡ് മൂ​ന്നാം​ ത​രം​ഗ പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ കോ​ഴി​ക്കോ​ട് മെഡിക്ക​ല്‍ കോ​ള​ജി​ല്‍ കൂടുതൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു. 40 ന​ഴ്സു​മാ​രെ​യും 40 ക്ലീ​നി​ങ് സ്റ്റാ​ഫി​നെ​യും ആ​റ് ഡാറ്റ എ​ന്‍​ട്രി...

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്ര മഹോത്സവം ഫെബ്രുവരി 4 മുതൽ 11 വരെ നടക്കും. നാലിന് കലവറ നിറയ്ക്കൽ, കൊടിയേറ്റം, തിരുവാതിരക്കളി. അഞ്ചിന് സ്വാമിനി ശിവാനന്ദപുരിയുടെ പ്രഭാഷണം,...

കൊയിലാണ്ടി: "സേവ് അകലാപ്പുഴ" പ്രവർത്തകരുടെ നേതൃത്വത്തിൽ അകലാപ്പുഴയോരം ശുചീകരിച്ചു. സമീപദേശങ്ങളിലെ നാട്ടുകാരും, പരിസ്ഥിതി പ്രവർത്തകരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. പുഴയോരത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ, കടലാസുകൾ തുടങ്ങിയ...

കൊയിലാണ്ടി: പുഴയുടെ സൗന്ദര്യം ആസ്വദിക്കാൻ ജലയാത്രക്കൊരുങ്ങി ശിക്കാരി ബോട്ടുകൾ. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയ അകലാപ്പുഴയിൽ സഞ്ചാരികളെ ആകർഷിക്കാനായി ശിക്കാരി ബോട്ടുകളും എത്തിത്തുടങ്ങി. പത്തു പേർക്ക്...

കൊയിലാണ്ടി: JCI കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ LKG,UKG വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന  ജെസി നഴ്സറി കലോത്സവം ഫെബ്രുവരി 27ന് നടക്കും. വിവിധ ഇനങ്ങളിലായി നടക്കുന്ന മത്സരത്തിൽ...

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത് ലാബ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍. സമഗ്ര സ്‌ട്രോക്ക് സെൻ്റര്‍ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ന്യൂറോ കത്ത് ലാബിനായി 4,15,76,000 രൂപ...