KOYILANDY DIARY

The Perfect News Portal

കോഴിക്കോട്

അരിക്കുളം: ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിൽ കല്ലുപതിച്ച തിരുമുറ്റത്തിൻ്റെ സമർപ്പണം തന്ത്രി പാതിരിശ്ശേരി ഇല്ലം വിനോദ് നമ്പൂതിരിപ്പാട് നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി അഗ്നിശർമ തമ്പൂതിരി, തുരുത്യട്ട് സുധാകരൻ കിടാവ്,...

കൊയിലാണ്ടി: നന്തി മേൽപ്പാലത്തിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കേരള ഗ്രാമീൺ ബാങ്ക് മാനേജർ സജയൻ കാപ്പാടിനും, ബൈക്ക് യാത്രക്കാരനായ കോട്ടക്കൽ സ്വദേശി...

കൊയിലാണ്ടി: നഗരസഭയിലെ സ്കൂളുകളിൽ പ്രഷർ പമ്പുകൾ വിതരണം ചെയ്തു. നഗരസഭ 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂളുകളിലെ ശുചി മുറികൾ വൃത്തിയാക്കുവാൻ പ്രഷർ പമ്പുകൾ...

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദീൻ്റെ നിര്യാണത്തിൽ കൊയിലാണ്ടിയിലെ പൗരാവലി അനുശോചിച്ചു. യോഗത്തിൽ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ശാഹുൽ ഹമീദ് അധ്യക്ഷത...

കൊയിലാണ്ടി: നടേരി കിഴക്കെ പറേച്ചാലിൽ മീത്തൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചങ്ങരോട്ടി. മക്കൾ: ചന്ദ്രിക, ഷൈമ, പരേതരായ ദാസൻ, സത്യൻ. മരുമക്കൾ : പരേതനായ...

മേപ്പയ്യൂർ: വനിതാ ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു. മേപ്പയ്യൂർ ജനകീയ മുക്കിൽ സംഘടിപ്പിച്ച കൺവെൻഷൻ ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. തലാസീമിയ രോഗം...

കീഴരിയൂർ: ആനപ്പാറയിലെ സമരപന്തൽ യൂത്ത് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. ആനപ്പാറ ക്വാറി വിരുദ്ധ സമരത്തെ പോലീസിനെ ഉപയോഗിച്ച് നിർവീര്യമാക്കാനുള്ള ക്വാറി മുതലാളിമാരുടെ ശ്രമത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ്...

അ​ത്തോ​ളി: ഒ​രു ഏ​ക്ക​ര്‍ 11 സെ​ൻ്റ് പൊ​തു ​ക​ളി​സ്ഥ​ല​ത്തി​ന് വി​ട്ടു​ന​ല്‍​കി​ പ്ര​വാ​സി​. പൊ​തു​ക​ളി​യി​ടം ഇ​ല്ലെ​ന്ന പ​രാ​തി അ​ത്തോ​ളി​ക്കാ​ര്‍​ക്ക് ഇ​നി​യി​ല്ല. പ്ര​വാ​സി​യു​ടെ കരുത​ലി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ​യും കാ​യി​ക​ പ്രേ​മി​ക​ളു​ടെ​യും...

തിക്കോടി: ഗ്രാമപ്പഞ്ചായത്ത് 1000 വനിതകൾക്ക് ഇടവിള കിറ്റ്‌ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു....

കീഴരിയൂർ: ആനപ്പാറ ക്വാറിക്കെതിരേ ജനങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി. ധർണ നടത്തി. മണ്ഡലം പ്രസിഡണ്ട് സുരേഷ് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു. ശബരിനാഥ് അധ്യക്ഷത വഹിച്ചു....