KOYILANDY DIARY

The Perfect News Portal

കോഴിക്കോട്

കൊയിലാണ്ടി: കടലോര മേഖലയുടെ സമഗ്ര വികസനത്തിന് സഹായകമാകുന്ന തീരദേശ ഹൈവേയുടെ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കലിന് വിജ്ഞാപനമായി. കൊളാവിപ്പാലം മുതൽ കോടിക്കൽ വരെ സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച പത്ര പരസ്യമിറങ്ങി....

അത്തോളി: കൊടക്കല്ലിൽ അമ്പതോളം നേന്ത്ര വാഴകൾ സമൂഹദ്രോഹികൾ നശിപ്പിച്ചു. ചങ്ങറോത്ത് കോളനിക്കു സമീപം നടുവളപ്പിൽ കൃഷ്ണൻ്റെ വാഴകളാണ് രാത്രിയുടെ മറവിൽ നശിപ്പിച്ചത്. കൃഷ്ണൻ്റെ പരാതിപ്രകാരം അത്തോളി പോലീസ്...

അരിക്കുളം: രോഗികള്‍ക്കൊപ്പം നില്‍ക്കുകയും രോഗമില്ലാത്ത നാളേക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തണലിൻ്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് കെ. മുരളീധരന്‍ എം. പി . അരിക്കുളം നന്മ തണല്‍ ഡയാലിസിസ് യൂണിറ്റില്‍...

വ​ട​ക​ര: ക​ട​ലാ​ക്ര​മ​ണ​ത്തി​ല്‍ തോ​ണി ത​ക​ര്‍​ന്ന് മ​ണ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ അ​ദ്ഭു​ത​ക​ര​മാ​യി രക്ഷപ്പെട്ടു. കോ​ട്ട​പ്പു​ഴ അ​ഴി​മു​ഖ​ത്ത് വെ​ച്ചാ​ണ് സം​ഭ​വം. മ​ണ​ല്‍ ശേ​ഖ​രി​ച്ച്‌ തി​രി​ച്ച്‌ അ​ഴി​മു​ഖ​ത്തു ​നി​ന്ന് കറുവ പാ​ല​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ...

കൊയിലാണ്ടി: തിരുവങ്ങൂർ ദേശീയപാതക്കരികിൽ വർഷങ്ങളോളം അക്ഷര പ്രേമികൾക്ക്‌ ആശ്വാസമായി നിലകൊണ്ട ചേമഞ്ചേരി പഞ്ചായത്ത്‌ ലൈബ്രറി & റീഡിങ്‌ റൂമാണ് ഓർമയാകുന്നു. ദേശീയപാതാ വികസനം ആവശ്യമാണെന്ന സാമൂഹ്യബോധത്തിന് ഊക്കായി...

കൊയിലാണ്ടി: അത്തോളി കുന്നത്ത് വയൽ പ്രദേശത്തെ തരിശുനിലം കൃഷിയോഗ്യമാക്കുന്നു. അത്തോളി ഗ്രാമപ്പഞ്ചായത്തിൽ കൈപ്പാട് നെൽകൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി 50 വർഷത്തോളമായി തരിശായി കിടക്കുന്ന പതിമൂന്നാം വാർഡിലെ കുന്നത്ത്...

കൊയിലാണ്ടി: എളാട്ടേരി അനിശത്തംകണ്ടി ലീല (62) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ഷാലി, ലിസി. മരുമക്കൾ: മുരളി (പൊയിൽ ക്കാവ് ), മൃദുല. സഞ്ചയനം: ബുധനാഴ്ച.

കൊയിലാണ്ടി: ധീര ജവാൻ ശ്രീജിത്തിൻ്റെ സ്മരണക്കായി നിർമ്മിച്ചസ്മൃതി മണ്ഡപം സമർപ്പണം നാളെ. പാക് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബേദാർ എം. ശ്രീജിത്തിൻ്റെ സ്മരണക്കായി ചേമഞ്ചേരിയിലെ...

വീടുകളിൽ മരുന്നെത്തിക്കാൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പദ്ധതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജന വിഭാഗങ്ങള്‍ക്കും, അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും...

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ, കൊയിലാണ്ടി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഓൺലൈൻ പഠനത്തിൻ്റെ വിശാല സാദ്ധ്യതകളെക്കുറിച്ചും, വിദ്യാർത്ഥികളും രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും...