KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി

കൊയിലാണ്ടി: ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസ്സ്‌ സംഘടിപ്പിച്ചു. സമത കലാ കായിക സാംസ്‌കാരിക വേദി ഓർക്കാട്ടേരിയും, ജൂനിയർ ചേമ്പർ ഓർക്കാട്ടേരിയും സംയുക്തമായാണ് ബേസിക്ക് ലൈഫ് സപ്പോർട്ട് ക്ലാസ്സ്‌...

കൊയിലാണ്ടി: പൂക്കാട്‌ വാളിക്കണ്ടി പ്രദേശവാസികൾ ഏഴാം വാർഡ് സുരക്ഷ പെയിൻ & പാലിയേറ്റിവിന് വീൽച്ചെയറും എയർ ബെഡും സംഭാവന നൽകി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ...

കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൽ വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രസിഡണ്ട് പി.കെ.രാധാകൃഷ്ണൻ പതാക ഉയർത്തി. തുടർന്ന് യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ,...

കൊയിലാണ്ടി: ശൗര്യ ചക്ര ബഹുമതിയുടെ അഭിമാന മുഹൂർത്തത്തിൽ സൈനികൻ സുബേദാർ നായിബ് എം.ശ്രീജിത്തിൻ്റെ സ്മൃതിമണ്ഡപം സമർപ്പിച്ചു. ജമ്മുകാശ്മീരിൽ പാക് ഭീകരവാദികളുമായി ഏറ്റുമുട്ടലിൽ ആണ് ശ്രീജിത്ത് രാജ്യത്തിനായി വീര്യമൃത്യു...

കൊച്ചിയില്‍ നിന്നും ഹൈദ്രാബാദിലേക്ക് മാറ്റിയ പ്രൈം വോളിബോള്‍ ലീഗിന് ഇന്ന് പുറപ്പെടുന്ന രാജ്യാന്തര താരങ്ങളായ ജെറോം വിനീത്, അജിത് ലാല്‍ അടക്കമുള്ള താരനിരയ്ക്ക് ഡി.വൈ.എഫ്‌.ഐ കോഴിക്കോട് ജില്ലാ...

പേ​രാമ്പ്ര: വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ ഹാ​ജ​ര്‍​ നി​ല പരിശോധിക്കാന്‍ ഇ-​ഹാ​ജ​ര്‍ പ​ട്ടി​ക​യു​മാ​യി അ​ധ്യാ​പ​ക​ന്‍. പേ​രാ​മ്പ്ര എ​ന്‍.​ഐ.​എം.​എ​ല്‍.​പി സ്കൂ​ള്‍ അധ്യാ​പ​ക​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി​യാ​ണ് ഇ​തു ത​യാ​റാ​ക്കി​യ​ത്. കു​ട്ടി​ക​ള്‍​ക്ക്...

കൊയിലാണ്ടി: കടലോര മേഖലയുടെ സമഗ്ര വികസനത്തിന് സഹായകമാകുന്ന തീരദേശ ഹൈവേയുടെ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കലിന് വിജ്ഞാപനമായി. കൊളാവിപ്പാലം മുതൽ കോടിക്കൽ വരെ സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച പത്ര പരസ്യമിറങ്ങി....

അത്തോളി: കൊടക്കല്ലിൽ അമ്പതോളം നേന്ത്ര വാഴകൾ സമൂഹദ്രോഹികൾ നശിപ്പിച്ചു. ചങ്ങറോത്ത് കോളനിക്കു സമീപം നടുവളപ്പിൽ കൃഷ്ണൻ്റെ വാഴകളാണ് രാത്രിയുടെ മറവിൽ നശിപ്പിച്ചത്. കൃഷ്ണൻ്റെ പരാതിപ്രകാരം അത്തോളി പോലീസ്...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിലെ നവീകരണവും പുനഃപ്രതിഷ്ഠയും ജനുവരി 26 മുതൽ ഫിബ്രുവരി 5 വരെയും, ക്ഷേത്ര മഹോത്സവം ഫെബ്രുവരി 10 മുതൽ 15 വരെയും താന്ത്രിക കർമ്മങ്ങൾളോടും,...

അരിക്കുളം: രോഗികള്‍ക്കൊപ്പം നില്‍ക്കുകയും രോഗമില്ലാത്ത നാളേക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തണലിൻ്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് കെ. മുരളീധരന്‍ എം. പി . അരിക്കുളം നന്മ തണല്‍ ഡയാലിസിസ് യൂണിറ്റില്‍...

error: Content is protected !!