KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപാലത്തിൽ കാറുകൾ കൂട്ടിയിടിച്ച് കർണ്ണാടക സ്വദേശി മരിച്ചു. പുത്തുർ, ബന്നൂർ റൂറൽ ദക്ഷിണ കർണ്ണാടക സ്വദേശി ഇബ്രാഹിം (61) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ്...

കോഴിക്കോട്: ചാലിയം ബീച്ച്‌ ടൂറിസം വികസനത്തിനായി പത്തു കോടിയുടെ പദ്ധതിയുമായി ടൂറിസം വകുപ്പ്. പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ചാലിയം ബീച്ച്‌ സന്ദര്‍ശിച്ച ടൂറിസം വകുപ്പു...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂളിൽ അക്ഷരമുറ്റം ക്വിസ്സ് മത്സര വിജയിയെ അനുമോദിച്ചു. മേലടി ഉപജില്ലാതല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സ്കൂൾ...

പ​യ്യോ​ളി: കി​ഴൂ​ര്‍ ചൊ​വ്വ വ​യ​ലി​ന് സ​മീ​പ​ത്തെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന് പി​റ​കി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ വ്യാ​പാ​രി​ക്ക് പ​രി​ക്ക്. ക​ട​യു​ടെ മാ​നേ​ജി​ങ് പാ​ര്‍​ട്​​ണ​റും മ​ണി​യൂ​ര്‍ കു​ന്ന​ത്തു​ക​ര സ്വ​ദേ​ശി​യു​മാ​യ എണ്ണ​ക്ക​ണ്ടി ഹു​സൈ​നാ​ണ് (60) പ​രി​ക്കേ​റ്റ​ത്....

പയ്യോളി: അപേക്ഷ ക്ഷണിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിക്കായി കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനിയറെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: സിവിൽ അഗ്രിക്കൾച്ചർ എൻജിനിയറിങ് ബിരുദം. ഫോൺ...

അത്തോളി: കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം. ഉത്സവത്തിന് ഏഴുനാൾ മുമ്പേ കെട്ടിയാട്ടക്കാർക്ക് നിറത്തിന് പണം നൽകി തിറയുത്സവത്തിന് തുടക്കം കുറിച്ചു. ജില്ലയിൽ കാവും ക്ഷേത്രവും ഒന്നിച്ചുള്ള...

പയ്യോളി: KPSTA ധർണ നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു ഫോക്കസ് ഏരിയ നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക, നിയമനം ലഭിച്ച മുഴുവൻ അധ്യാപകർക്കും അംഗീകാരം നൽകുക എന്നീ ആവശ്യങ്ങളുമായി...

ബാലുശ്ശേരി: കരുമല മഹാദേവ ദേവീക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി ബാണത്തൂർ ഇല്ലം വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിലായിരുന്നു ചടങ്ങ്. ഉത്സവാഘോഷം ഫെബ്രുവരി എട്ടുവരെ നീണ്ടുനിൽക്കും. ശിവൻ്റെ ഉത്സവം ആറിന്...

കൊയിലാണ്ടി: നയന മനോഹരമായ കാഴ്ചയൊരുക്കി എഡിസൺ തുരുത്ത്. അകലാപ്പുഴയിലെ നയന മനോഹരമായ തുരുത്ത് ആയിരക്കണക്കിന് പക്ഷികൾക്ക് അഭയ കേന്ദ്രമാകുന്നു. സ്വദേശികളും വിദേശികളുമായ പക്ഷികളാണ് ഈ തുരുത്തിൽ നിന്ന്...

പയ്യോളി: മാഹിയിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്നം 260 കുപ്പി മദ്യം പയ്യോളി പോലീസ് പിടികൂടി. ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ടൗണിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ്‌...