KOYILANDY DIARY

The Perfect News Portal

നേന്ത്ര വാഴകൾ സമൂഹദ്രോഹികൾ നശിപ്പിച്ചു

അത്തോളി: കൊടക്കല്ലിൽ അമ്പതോളം നേന്ത്ര വാഴകൾ സമൂഹദ്രോഹികൾ നശിപ്പിച്ചു. ചങ്ങറോത്ത് കോളനിക്കു സമീപം നടുവളപ്പിൽ കൃഷ്ണൻ്റെ വാഴകളാണ് രാത്രിയുടെ മറവിൽ നശിപ്പിച്ചത്. കൃഷ്ണൻ്റെ പരാതിപ്രകാരം അത്തോളി പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *