KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി

കൊയിലാണ്ടി: വെങ്ങളം ക്രെയിൻ സർവ്വീസിൻ്റെ മോഷണം പോയ റിക്കവറി വാൻ കർണാടക ഗുണ്ടൽപേട്ട പോലീസ് കൊയിലാണ്ടി പോലീസിന് കൈമാറി. പ്രതി വയനാട് കോട്ടത്തറ അടുവാട്ട്  മുഹമ്മദ് ഷാഫിയെ...

കൊയിലാണ്ടി: ലയൺസ് ക്ലബ് കൊയിലാണ്ടി സാനിറ്റൈസറും, മാസ്ക്കുകളും വിതരണം ചെയ്തു. കോവിഡ് നിർമ്മാജന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് സാനിറ്റൈസറും, മാസ്ക്കുകളും വിതരണം ചെയ്തത്. നഗരസഭയിലെ  പന്തലായനി ബി.ഇ.എം. യു.പി.സ്കൂൾ, കൊല്ലം...

കൊയിലാണ്ടി: ഏഴു കുടിക്കൽ GLP സ്കൂളിൽ "അന്നം സമൃദ്ധം" പരിപാടിക്ക്‌ തുടക്കമായി. പോഷക സമൃദ്ധവും വിഭവ സമൃദ്ധവുമായ ഉച്ചഭക്ഷണം, ആഴ്ചയിലൊരിക്കൽ ബിരിയാണി എന്നിവ പദ്ധതിയുടെ  ഭാഗമായി ഉണ്ടാകും. പന്തലായനി ബ്ലോക്ക്...

വടകര: പുതിയ ബസ് സ്റ്റാൻഡിലെ അനധികൃത സ്ഥാപനങ്ങൾ, കച്ചവട സാമഗ്രികൾ തുടങ്ങിയവ നഗരസഭാ ആരോഗ്യ വിഭാഗം ഒഴിപ്പിച്ചു. നഗരസഭയുടെ അനുമതിയോ ലൈസൻസോ ഇല്ലാതെ പ്രവർത്തിച്ചുവരുന്ന ലോട്ടറി സ്റ്റാൾ,...

കോഴിക്കോട്‌: തൊഴിലാളി-കർഷക-ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ഇന്ത്യയിൽ നവലിബറൽ നയങ്ങൾ ജനദ്രോഹ പരമായി നടപ്പാക്കാൻ ആരംഭിച്ച ആദ്യ നാളുകളിൽ തന്നെ തൊഴിലാളികളും കൃഷിക്കാരും അതിനെതിരെ 1982 ജനുവരി 19ന് നടത്തിയ...

കൊയിലാണ്ടി: അരിക്കുളം ഒറവിങ്കൽ ഭഗവതി ക്ഷേത്രമുറ്റം കല്ലുപതിക്കൽ പ്രവൃത്തി ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി അഗ്നിശർമ നമ്പൂതിരി മുഖ്യകാർമികനായി. നടേരി നരസിംഹമൂർത്തി ക്ഷേത്രം പ്രസിഡണ്ട് രവീന്ദ്രൻ, സുധാകരൻ കിടാവ്,...

കൊയിലാണ്ടി: ചേലിയ എടച്ചാലിൽ  ബാലൻനായർ (85) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: വസന്ത, സുധ, സുരേഷ്, മിനി. മരുമക്കൾ: ശിവദാസൻ, രാമകൃഷ്ണൻ, പരേതനായ വിജയൻ കൈലാസ്,...

കൊയിലാണ്ടി: ജനതാദൾ എസ് കൊയിലാണ്ടി മണ്ഡലം കൺവൻഷൻ ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടിൻ്റെ കാര്യത്തിൽ ഘടക കക്ഷികൾ മൗനം വെടിയണമെന്ന്...

കോഴിക്കോട്: ജയലക്ഷ്മി അമ്മ എഴുതിയ കവിതാ സമാഹാരം "തപസ്വിനി" നടുവട്ടം തസ്റയിൽ. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി  മാധ്യമ പ്രവർത്തകനായ കെ. മോഹൻ ദാസിനു കോപ്പി നൽകി...

കോഴിക്കോട്‌: താമരശേരിയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്ന് വീണ്‌ 15 തൊഴിലാളികൾക്ക്‌ പരിക്ക്. പുതുപ്പാടി കൈതപ്പൊയിലിൽ മർക്കസ് നോളജ് സിറ്റിയിൽ ആണ് കെട്ടിടം തകർന്ന് വീണത്. മൂന്ന്‌...