KOYILANDY DIARY

The Perfect News Portal

കവിതാ സമാഹാരം തപസ്വിനി പ്രാകാശനം ചെയ്തു

കോഴിക്കോട്: ജയലക്ഷ്മി അമ്മ എഴുതിയ കവിതാ സമാഹാരം “തപസ്വിനി” നടുവട്ടം തസ്റയിൽ. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി  മാധ്യമ പ്രവർത്തകനായ കെ. മോഹൻ ദാസിനു കോപ്പി നൽകി പ്രകാശനം ചെയ്തു. കെ.പി.ശ്രീശൻ അധ്യക്ഷത വഹിച്ചു. നടൻ മാമുക്കോയ സംസാരിച്ചു ന്യൂജനറേഷൻ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള കവിതാ സമാഹാരങ്ങൾ ജനങ്ങൾക്ക് ആസ്വാദ്യമായി മാറട്ടെയെന്ന് മാമുക്കോയ പറഞ്ഞു.  അജിത് കുമാർ, ഗിരീഷ് കുമാർ, കിഴക്കേടത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *