KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി

പയ്യോളി: നിയമനാംഗീകാര നിരോധനത്തിനെതിരേ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ മേലടി ഉപജില്ലാ കമ്മിറ്റി മേലടി എ.ഇ.ഒ. ഓഫീസിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി. നഗരസഭാ ചെയർമാൻ...

കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവത്തിൽ ഫണ്ട് സമാഹരണം തുടങ്ങി. സി.കെ.ജി.എം. ഹയർ സെണ്ടറി സ്കൂൾ മാനേജർ എടക്കുടി കല്യാണി അമ്മയിൽ നിന്ന് ആദ്യ സംഭാവന ഉത്സവാഘോഷ കമ്മിറ്റി...

കൊയിലാണ്ടി: കുറുവങ്ങാട് അണേല പാലാഴികുനി ചന്ദ്രൻ (65) (ശ്രീലക്ഷ്മി) നിര്യാതനായി. ഭാര്യ: ശ്രീജാറാണി (മുൻ നഗരസഭ കൗൺസിലർ, ദളിത് കോൺസ് സംസ്ഥാന ജനറൽ സെക്രട്ടറി). മക്കൾ: ചൈത്ര...

കൊയിലാണ്ടി: താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ മകര വിളക്കിനോട നുബന്ധിച്ച് വർഷാ വർഷം നടത്തിവരാറുള്ള സഹസ്ര ദീപ സമർപ്പണവും, മകര സംക്രമണ വിശേഷാൽ പൂജകളും 14ന്...

കൊയിലാണ്ടി: യുവ കവയിത്രി എം. കെ ആശ്വതിയെ ആദരിച്ചു. വൈക്കിലശ്ശേരിയുടെ യുവ കവയിത്രിയും വടകരയിലെ സോഷ്യലിസ്റ്റ് സമരനായകൻ എം കെ ഗോപാലൻ്റെ മകളുമായ എം. കെ ആശ്വതിയെ...

കൊയിലാണ്ടി: കബഡി മത്സരം സംഘടിപ്പിച്ചു. സ്വാമി വിവേകാനന്ദ ജയന്തി, ദേശീയ യുവജന ദിനത്തിൽ യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് കബഡി മത്സരം സംഘടിപ്പിച്ചത്. പുരുഷ വിഭാഗത്തിൽ കുരുക്ഷേത്ര കീഴരിയൂർ,...

കൊയിലാണ്ടി: ദേശീയ യുവജനദിനം ആചരിച്ചു. ശ്രീ രാമകൃഷ്ണ മഠത്തിൻ്റെ നേതൃത്വത്തിലാണ് ജനുവരി 12 ന് ദേശീയ യുവജനദിനം സമുചിതമായി ആചരിച്ചത്. "ആസാദി കാ അമൃത് മഹോത്സവ്‌" എന്ന...

കൊയിലാണ്ടി: ചേലിയയിലെ പരേതനായ കെടയമ്പുറത്ത് ബാവോട്ടിയുടെ ഭാര്യ കൈതവളപ്പിൽ പാത്തു (85) നിര്യാതയായി. മക്കൾ: മമ്മത്കോയ, കതിശ്ശക്കുട്ടി, നെബീസ്സ, ആലി (സൗദി), പരേതനായ മൊയ്തീൻ. മരുമക്കൾ: കതീശ്ശക്കുട്ടി,...

കൊയിലാണ്ടി: കോൺഗ്രസ്സ് ഓഫീസ് തകർത്തതിൽ പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഇടുക്കിയിൽ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ. പ്രവർത്തകൻ കൊല്ലപ്പെട്ടതിൻ്റെ പേരിൽ നാട്ടിൽ കലാപം അഴിച്ചു...

കോഴിക്കോട്‌: പി. മോഹനന്‍​ മാസ്റ്റർ മൂന്നാമതും സി.പി.എം കോഴിക്കോട്​ ജില്ല സെക്രട്ടറി. കോഴിക്കോട്‌ സമുദ്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ല സമ്മേളനം 45 അംഗ ജില്ല കമ്മിറ്റിയെയും ഏകകണ്ഠമായി...