KOYILANDY DIARY

The Perfect News Portal

പൂക്കാട് കാഞ്ഞിലശ്ശേരി വെള്ളക്കോട്ട് താഴെ ശ്രീധരൻ നായർ (65)

പൂക്കാട്: കാഞ്ഞിലശ്ശേരി വെള്ളക്കോട്ട് താഴെ ശ്രീധരൻ നായർ (67) നിര്യാതനായി. ഭാര്യ: ലഷ്മിക്കുട്ടി. മക്കൾ: ശ്രീവിദ്യ. ശ്രീനിത്യ. മരുമക്കൾ: രാജേഷ്, അഭിലാഷ് കാരോളി.