KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോതമംഗലം തച്ചംവെള്ളി മീത്തൽ പൊന്നൻ പിള്ള (78)

കൊയിലാണ്ടി: കോതമംഗലം തച്ചംവെള്ളി മീത്തൽ പൊന്നൻ പിള്ള (78) നിര്യാതനായി. ബപ്പൻകാട്ടിലെ വ്യാപാരിയും കോൺഗ്രസ് നേതാവും പന്തലായനി ക്ഷീരോല്പാദക സഹകരണസംഘം പ്രസിഡണ്ടും, കോതമംഗലം ജിഎൽപി സ്ക്കൂൾ പിടിഎ പ്രസിഡണ്ടുമായിരുന്നു.
ഭാര്യ:ഗീത. മക്കൾ: സിന്ധു, ബിന്ദു, ജിതേഷ് (കേരള സോപ്സ് ആൻഡ് ഓയിൽസ്), ജിഷ (മലബാർ ഐ ഹോസ്പിറ്റൽ, എരഞ്ഞിപ്പാലം). മരുമക്കൾ: ഹരിഹരസുതൻ (ഡൽഹി), സജീവൻ (മുളിയപ്പുറത്ത്), ഉണ്ണികൃഷ്ണൻ (കോഴിക്കോട്), സിമി ജിതേഷ്. സഹോദരങ്ങൾ: രാജൻ പിള്ള, രുഗ്മിണി, ബാലൻ പിള്ള, സാവിത്രി, പരേതരായ വേലായുധൻ പിള്ള, രവി, സുലോചന. സംസ്കാരം: ബുധനാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.
Advertisements