KOYILANDY DIARY.COM

The Perfect News Portal

സ്വർണവിലയിൽ നേരിയ വർധനവ്: പവന് 1,05,560 രൂപ

.

സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. 480 രൂപ കൂടി 1,05,560 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 60 രൂപ വർധിച്ച് 13,195 രൂപയായി. സംസ്ഥാനത്ത് വെള്ളിയുടെ വില ഗ്രാമിന് 105 രൂപ നിലവാരത്തിലാണ് വ്യാപാരം തുടരുന്നത്. വരും ദിവസങ്ങളിൽ ഉത്സവ-വിവാഹ സീസണുകൾ സജീവമാകുന്നതോടെ സ്വർണം, വെള്ളി വിലകളിൽ കൂടുതൽ ചലനങ്ങൾ ഉണ്ടായേക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

Share news