Business News സ്വർണ വിലയിൽ ഇന്നും വർധനവ്: പവന് 1,05,080 രൂപ 49 minutes ago koyilandydiary . സ്വർണ വിലയിൽ ഇന്നും വർധനവ്. 400 രൂപയുടെ മുന്നേറ്റത്തോടെ 1,05,080 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 50 രൂപയുടെ വർധനയോടെ 13,135 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിലയിലെ കയറ്റിറക്കങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. Share news Post navigation Previous പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണം: രക്തസാക്ഷികളുടെ ഓർമ്മകൾക്ക് മുന്നിൽ ദീപശിഖാ തെളിയിച്ചുNext സ്പെഷ്യല്‍ സമ്മറി റിവിഷന്‍; ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു