KOYILANDY DIARY

The Perfect News Portal

കാപ്പാട് വികാസ് നഗർ പനന്താറ്റിൽതാഴെ സിന്ധു (42) നിര്യാതയായി

കാപ്പാട്: വികാസ് നഗർ പനന്താറ്റിൽതാഴെ സിന്ധു (42) നിര്യാതയായി. പനന്താറ്റിൽതാഴെ ഷൺമുഖൻ്റെയും ചോയിച്ചിയുടെയും മകളാണ്. സഹാേദരങ്ങൾ:  ശിവൻ, റീജ, ഷിബു.