KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് പഴയ തെരു ഗണപതി ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് പഴയ തെരു ഗണപതി ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു. രാവിലെ കുട്ടികളുടെ പഞ്ചാരിമേളം, വൈകീട്ട് ദീപാരാധന, കുട്ടികളുടെ കൊട്ടികളി, രാത്രി 10 മണിക്ക് വാദ്യമേളത്തോടെ വില്ലെഴുന്നള്ളിപ്പ്. പുലർച്ചെ ശ്രീഭൂതബലിയോടെ ഉത്സവം സമാപിച്ചു.