ഡ്രൈവര് തസ്തികയിലേക്ക് നിയമിക്കുന്നു
.
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിൻറെ ഔദ്യോഗിക വാഹനത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയോഗിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള നിർദ്ദിഷ്ടയോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ 24.10.2026 ന് 11 മണിക്ക് ബന്ധപ്പെട്ട രേഖകളുടെ ഓറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കൂടികാഴ്ചയ്ക്ക് ഹാജരാവേണ്ടതാണ്. വിശദവിവരങ്ങൾ പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ ലഭ്യമാവുന്നതാണ്.




