KOYILANDY DIARY

The Perfect News Portal

വനിതാദിനത്തിൽ വനിതാ ഓട്ടോ ഡ്രൈവറെ ആദരിച്ചു

കൊയിലാണ്ടി: വനിതാദിനത്തിൽ വനിതാ ഓട്ടോ ഡ്രൈവറെ ആദരിച്ചു. കൊയിലാണ്ടി കൊരയങ്ങാട് സ്വദേശി ശോഭയെയാണ് ആദരിച്ചത്. എം.കെ. മോട്ടോർസിൽ നിന്ന് ഓട്ടോ വാങ്ങി കൊയിലാണ്ടിയിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷാ തൊഴിലാളി ശോഭയെ മോട്ടോഴ്സ് ജീവനക്കാർ ദേശീയ വനിതാ ദിനത്തിൽ പൊന്നാട നൽകി ആദരിച്ചു.