KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുചുകുന്ന് കിഴക്കെ ചെമ്പോട്ട് പറമ്പത്ത് സത്യൻ (52)

കൊയിലാണ്ടി: മുചുകുന്ന് കിഴക്കെ ചെമ്പോട്ട് പറമ്പത്ത് സത്യൻ (52) നമ്പ്രത്ത്കര വെളിയണ്ണൂർ തെരുവിലെ കരിയാത്ത് മീത്തൽ വീട്ടിൽ നിര്യാതനായി. ഭാര്യ:രജിത. മക്കൾ: സ്നേഹ (ആക്സിസ് ബാങ്ക്, കൊയിലാണ്ടി), സോന. സഹോദരങ്ങൾ: ചന്ദ്രൻ, സതീശൻ. സഞ്ചയനം ശനിയാഴ്ച.