KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഇളവീട്ടിൽ സരോജിനി (84)

കൊയിലാണ്ടി: നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഇളവീട്ടിൽ സരോജിനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഇളവീട്ടിൽ രാമൻ. മക്കൾ: സുരേന്ദ്രൻ (ഭാഗ്യ ഓഫ്‌സെറ്റ്, കൊയിലാണ്ടി), സുനീതൻ (മർച്ചന്റ് നേവി), സുകുമാരൻ (കാർസ് സർവീസ്, കൊല്ലം), സജീവൻ (ഗൾഫ്), സുജാത (വെങ്ങാട്), സതീശൻ (സിങ്കപ്പൂർ).

മരുമക്കൾ: റീന, ബിന്ദു, ബിന്ദു (എൽ ഐ സി), ബേബി ഗിരിജ, കൃഷ്ണൻ (വെങ്ങാട്), റിസ്വാന. സംസ്കാരം വ്യാഴാഴ്ച കാലത്ത് 9 മണിക്ക്. സഞ്ചയനം ബുധനാഴ്ച.