KOYILANDY DIARY

The Perfect News Portal

അത്തോളി കൊങ്ങന്നൂർ കിഴക്കേവളപ്പിൽ സരള ടീച്ചർ (76)

അത്തോളി കൊങ്ങന്നൂർ കിഴക്കേവളപ്പിൽ സരള ടീച്ചർ (76) നിര്യാതയായി. വെങ്ങളം എ. യു. പി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: കെ കുമാരൻ. (റിട്ട.ആർമി ആന്റ് റിട്ട. പോസ്റ്റ് മാസ്റ്റർ)
മക്കൾ: ജീജ (ഐറിസ് കൺസ്ട്രക്ഷൻ എം. ഡി), ജിഷ (അധ്യാപിക), ജിതേഷ് കുമാർ (കെ. എസ്. ആർ. ടി. സി ജൂനിയർ അസിസ്റ്റന്റ്). മരുമക്കൾ: പ്രദീപ്‌ (റിട്ടയർഡ് എഞ്ചിനിയർ ആർമി ഡയറക്ടർ, ഐറിസ് കൺസ്ട്രക്ഷൻ), മനോജ്‌. പി. (എക്സ്സൈസ് റേഞ്ച് ഓഫിസ്, കോഴിക്കോട് ), ധന്യ ഗോപി (അധ്യാപിക ). സഹോദരികൾ: മാധവി, പദ്മിനി, ചന്ദ്രിക, സത്യഭാമ, പരേതരായ, വിമല, സുജാത. സംസ്കാരം തിങ്കളാഴ്ച 19 ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.