KOYILANDY DIARY

The Perfect News Portal

വലിയമങ്ങാട് സ്വദേശി സന്ദീപ് പി.വി, കൊമേഴ്സിൽ പി.എച്ച്.ഡി. നേടി.

കൊയിലാണ്ടി: കേരള സർവകലാശാലയിൽ നിന്ന് കൊയിലാണ്ടി വലിയമങ്ങാട് സ്വദേശി സന്ദീപ് പി.വി, കൊമേഴ്സിൽ പി.എച്ച്.ഡി നേടി. കൊയിലാണ്ടി മുചുകുന്ന് ഗവൺമെന്റ് കോളജിലെ കോമേഴ്സ് വിഭാഗം മേധാവിയാണ് സന്ദീപ്. കൊയിലാണ്ടി വലിയമങ്ങാട് പരേതനായ വിജയന്റെയും സുചിത്രയുടെയും മകനാണ്. ഭാര്യ: സ്വപ്ന, മക്കൾ: സാധിക, നിവേദ്.