KOYILANDY DIARY

The Perfect News Portal

ആന്തട്ട – മേലൂർ അരങ്ങാടത്ത്താഴെ സദാനന്ദൻ (75)

കൊയിലാണ്ടി: ആന്തട്ട – മേലൂർ ശ്രീരാമകൃഷ്ണാശ്രമത്തിനു സമീപം അരങ്ങാടത്ത് താഴെ സദാനന്ദൻ (75) നിര്യാതനായി. പരേതരായ കേളപ്പൻ്റെയും, മാധവിയുടെയും മകനാണ്. ഭാര്യ: കമല. മക്കൾ: സൗമ്യ (കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക), സുബോധ്. മരുമക്കൾ: സജിത്, സിതാര.
സഹോദരങ്ങൾ : ഭാസ്കരൻ, (ഗോവ) ദേവൻ, രാജലക്ഷ്മി, പരേതരായ ഗോപാലൻ, ശിവൻ.
സഞ്ചയനം: ശനിയാഴ്ച.