KOYILANDY DIARY.COM

The Perfect News Portal

കാണാതായ ചേലിയ എളാട്ടേരി സ്വദേശി അമ്മയെയും മകളെയും കണ്ടെത്തിയതായി സൂചന

കൊയിലാണ്ടി: കാണാതായ ചേലിയ എളാട്ടേരി സ്വദേശി അമ്മയെയും മകളെയും കണ്ടെത്തിയതായി സൂചന. വിനിഷ (23), മൂന്ന് വയസ്സുള്ള മകൾ എന്നിവരെയാണ് ജൂലായ് 17ന് രാവിലെ 10 മണി മുതൽ കാണാതായത്. ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയതിൻ്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ഇവരെ കട്ടപ്പനയുള്ള ഹോട്ടലിൽ കണ്ടെത്തിയതായാണ് അറിയുന്നത്. കൊയിലാണ്ടി പോലീസ് അവിടേക്ക് പുറപ്പെട്ടതായാണ് വിവരം.

Share news
error: Content is protected !!