KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പൊയിൽക്കാവ് വലിയ പറമ്പിൽ രാമന്റെ ഭാര്യ നാരായണി (74)

കൊയിലാണ്ടി: പൊയിൽക്കാവ് വലിയ പറമ്പിൽ രാമന്റെ ഭാര്യ നാരായണി (74) നിര്യാതനായി. മക്കൾ: നിർമ്മല, വിജയൻ, ഗീത, രമ, വിനോദൻ, ബിജു, ഷാജി.  മരുമക്കൾ: സാമി, ഗോവിന്ദൻ, അശോകൻ, ബിന്ദു, സുജില, അനുഷ. പരേതയായ സുമതി, സഞ്ചയനം: ബുധനാഴ്ച.