KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വലിയമങ്ങാട് പടിഞ്ഞാറെ പുരയിൽ രാധ (78)

കൊയിലാണ്ടി വലിയമങ്ങാട് പടിഞ്ഞാറെ പുരയിൽ രാധ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കൾ: പ്രേമൻ, സുധാകരൻ, ഷീബ, ശ്രീജ. മരുമക്കൾ: സദാനന്ദൻ, റീത്ത, സ്മിത, പരേതനായ പുഷ്പാംഗദൻ. സഞ്ചയനം തിങ്കളാഴ്ച.