KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ സ്നേഹ സ്വയം സഹായസംഘം ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

കൊയിലാണ്ടി: സ്നേഹ സ്വയം സഹായസംഘം, പെരുവട്ടൂർ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ ജിഷ പുതിയേടത്ത് ഉദ്ഘാടനം ചെയിതു. ഓണസദ്യയും, കുട്ടികളുടെയും മുതിർന്നവരെയും കലപരിപാടികളും അരങ്ങേറി. സംഘം പ്രസിഡണ്ട് അശോക് അക്ഷയ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രടറി അരുൺ. ഒകെ സ്വാഗതവും വൈസ് പ്രസിഡണ്ട് സജിത്ത് ടിവി നന്ദിയും പറഞ്ഞു.