KOYILANDY DIARY

The Perfect News Portal

പയ്യോളി കിഴൂർ ശ്രീസദനത്തിൽ പറമ്പത്ത് ശ്രീധരൻ നമ്പ്യാർ (86)

പയ്യോളി: കിഴൂർ ശ്രീസദനത്തിൽ പറമ്പത്ത് ശ്രീധരൻ നമ്പ്യാർ (86) നിര്യാതനായി. (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, കണ്ണൂർ ജില്ലാ ബേങ്ക്). പരേതനായ ഇ.സി. ഗോപാലൻ നായരുടെയും ശ്രീദേവി അമ്മയുടെയും മകനാണ്. ഭാര്യ: മീറങ്ങാട്ട് സരോജിനി അമ്മ. മക്കൾ : സതീഷ് കുമാർ (ഇന്ത്യൻ ബേങ്ക്), ശ്രീജ (അധ്യാപിക), ഡോ. സജിത (രാകേഷ് ഹോസ്പിറ്റൽ കൊയിലാണ്ടി)