KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊടക്കാട്ടുംമുറി കോളോത്ത് ബാലകൃഷ്ണൻ (69)

കൊയിലാണ്ടി: കൊടക്കാട്ടുംമുറി കോളോത്ത് ബാലകൃഷ്ണൻ (69) നിര്യാതനായി. പരേതരായ നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: രമ. മക്കൾ: രഞ്ജിത, രഞ്ജിത്ത്. മരുമക്കൾ: പ്രമോദ് (പുറക്കാട്), നിമ്യ. സഹോദരങ്ങൾ: ചന്ദ്രിക, ശാരദ, സംസ്കാരം: ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.