KOYILANDY DIARY

The Perfect News Portal

പന്തലായനി ഈശ്വരൻചിറകുനി വിശ്വനാഥൻ (73)

കൊയിലാണ്ടി: പന്തലായനി ഈശ്വരൻചിറകുനി വിശ്വനാഥൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ലാലു, വിജി, ഷജിന. മരുമക്കൾ: ജിജിന, മധു, മണി. ശവസംസ്ക്കാരം : ഉച്ചക്ക് 1 മണിക്ക്. വീട്ടുവളപ്പിൽ.