KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി: മുതിർന്ന സിപിഐഎം നേതാവും മുൻ ചേമഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവുമായ സഖാവ് എ എം മൂത്തോറൻ മാസ്റ്ററുടെ  നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കൊളക്കാട് ഹൈ ടെക്...

പയ്യോളി: കുറിഞ്ഞി താര പൊതുജന വായനശാല ബാലവേദി അംഗങ്ങൾക്കും വനിതാ വേദി മെമ്പര്‍ മാർക്കും സ്വാതന്ത്ര്യദിനത്തിൽ വർണ്ണകൂടാരം പരിപാടി ഒരുക്കി. വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. റിയാസ്....

കൊയിലാണ്ടി: വി. പി. രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂമിൻ്റെ അഭിമുഖ്യത്തിൽ 79-ാം സ്വതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുനിച്ചിവീട്ടിൽ യശോദ...

‌. കൊയിലാണ്ടി: റോട്ടറി ക്ലബ്ബ് ഓഫ് കൊയിലാണ്ടി സ്മാർട്ട്‌-ന്‍റെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ കേരള കൊയിലാണ്ടി ഘടകം, എം എം സി ഹോസ്പിറ്റൽ മൊടക്കല്ലൂർ എന്നിവരുടെ സഹകരണത്തോടെ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. . . 1. യൂറോളജി വിഭാഗം ഡോ : സായി വിജയ് 4:00...

മലപ്പുറം നിലമ്പൂർ മണലോടിയിൽ യുവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മണലോടി കറുത്തേടത്ത് രാജേഷ് (23), ഭാര്യ അമൃത (18) എന്നിവരാണ് മരിച്ചത്. രാജേഷ് വിഷം ഉള്ളിൽ...

തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. നെടുമങ്ങാട് കിഴക്കേ മാങ്കോട്ടുകോണം പണയിൽ വീട്ടിൽ സുബാഷിനെ ആണ് പോക്‌സോ കേസ് ചുമത്തി കരമന പൊലീസ്...

പാലക്കാട് നെന്മാറ വിത്തനശേരിയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ. നെന്മാറ ചാത്തമംഗലം സ്വദേശികളായ കാർത്തിക് (23), അച്ഛൻ സെന്തിൽ കുമാർ (53) എന്നിവരാണ് പിടിയിലായത്....

തിക്കോടി: ആവിക്കൽ അരവത്ത് ആർദ്ര (കല്ല്യാണി) (27) നിര്യാതയായി. അരവത്ത് മനോജിൻ്റെയും (സിപിഐഎം ആവിക്കൽ ബ്രാഞ്ച് അംഗം), ഉഷയുടെയും മകളാണ്.  സംസ്കാരം: വൈകീട്ട് 6 മണിക്ക് തിക്കോടി...

സംസ്ഥാനത്തെ 5 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 2 ആരോഗ്യ സ്ഥാപനങ്ങള്‍ പുതുതായി നാഷണല്‍...