കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളി സംഗമവും നടത്തി. വി. വി. ബാലൻ പതാക ഉയർത്തി. അടിയന്തരാവസ്ഥക്കെതിരായി സത്യഗ്രഹം...
കൊയിലാണ്ടി: കുറുവങ്ങാട് പോസ്റ്റ് ഓഫീസിനു സമീപം സ്വകാര്യ ബസ്സ് സ്കൂട്ടറിൽ ഇടിച്ചു. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് തകർന്നു. സ്കൂട്ടർ യാത്രക്കാരന് ഗുരുതര...
കോഴിക്കോട് നാദാപുരത്ത് മാതാവിനൊപ്പം ടൗണിലെത്തിയ പിഞ്ച് കുഞ്ഞിന്‍റെ സ്വർണ്ണാഭരണം കവർന്ന തമിഴ് നാടോടി യുവതി അറസ്റ്റിൽ. പാലക്കാട് റെയിൽവേ പുറമ്പോക്കിലെ താമസക്കാരി മഞ്ജുവിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ്...
കൊയിലാണ്ടി: 'മാനവികതയ്ക്ക് ഒരു ഇശൽസ്പർശം' എന്ന ശീർഷകത്തിൽ കേരള മാപ്പിള കലാ അക്കാദമി നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ കൊയിലാണ്ടി ചാപ്റ്ററില്‍ തുടങ്ങി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ശരീഫ്...
ചിങ്ങപുരം സി കെ ജി ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നഴ്സറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികളുടെ വർണ്ണാഭമായ പരിപാടികളോടെ 79-ാം സ്വാതന്ത്ര്യ...
കൊയിലാണ്ടി കോടതി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. കൊയിലാണ്ടി ബാർ അസോസിയേഷൻ വൈസ് പ്രസിഡണ്ട് വിജി. ബി.ജി പതാക ഉയർത്തി. ജില്ലാ ജഡ്ജ് കെ നൗഷാദ് അലി ഉദ്ഘാടനം ചെയ്ത...
കൊയിലാണ്ടി: ഞങ്ങൾക്ക് വേണം ജോലി.. ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ സമരസംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയസ്റ്റാൻസ് പരിസരത്ത്...
കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി കൊല്ലം സി.കെ.ജി കലാസമിതിയുടെ നേതൃത്വത്തിൽ കൊല്ലത്ത് വി.വി. സുധാകരൻ ദേശീയ പതാക ഉയർത്തി. എൻ വി വത്സൻ മാസ്റ്റർ. പി.കെ. പുരുഷോത്തമൻ, ഒ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 16 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുറുവങ്ങാട് സെന്റർ യുപി സ്കൂളുമായി സഹകരിച്ച് സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽപി, യുപി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച...